Your needs, our priority; services made simpler... Standing with the community... Puzhakkal Block Panchayat.
ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

October 22, 2026

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ , അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വാർഷിക പരിപാലനം ഏറ്റെടുക്കാൻ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു ..............അവസാന തീയതി : 27/10/2026

  • ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി : 27/10/2026