പദ്ധതി രേഖ 2026-27

 നവ കേരളത്തിലേക്കുള്ള നാടിന്റെ പ്രയാണം അതിവേഗത്തിലാണ്................

 

      കാര്യക്ഷമവും സമയബന്ധിതവുമായ ആസൂത്രണം ജനപങ്കാളിത്തത്തോടെയുള്ള സുതാര്യമായ പദ്ധതി നിർവഹണം എന്നിവയാണ് ജനക്ഷേമകരമായ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിനുള്ള മാനദണ്ഡം. വികസന പദ്ധതികളുടെ ആസൂത്രണത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര വളർച്ച ലക്ഷ്യമിട്ട്  പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രേഖ 2026-27 സമര്‍പ്പിക്കുന്നു .

 നമ്മുടെ ടാഗ് ലൈന്‍ - സമുചിതം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് 

നമ്മുടെ ടാഗ് ലൈന്‍ - സമുച്ചിതം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്
  • പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രേഖ 2025-26