പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 2026-27
“വികസനത്തിന്റെ ഫലം സമൂഹത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് ഗാന്ധിജിയുടെ വികസന തത്വം………………….” ഈ നയമാണ് നമ്മുടെ വികസന വീക്ഷണം അതാണ് സമുചിതം പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് ബജറ്റിലൂടെ നമ്മൾ നടപ്പിലാക്കുന്നത്.