പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ , അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വാർഷിക പരിപാലനം ഏറ്റെടുക്കാൻ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു ..............അവസാന തീയതി : 27/10/2026
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പൗരാവകാശ രേഖ 2025-26

 

"പൗരാവകാശരേഖ (Citizen Charter) എന്നത് സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും അവ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും സമയപരിധിയും വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ്..............."

  • പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പൗരാവകാശ രേഖ 2025-26