ഇത് നിർമാണത്തിൽ ഉള്ള വെബ്സൈറ്റ് ആണ് .വിവരങ്ങൾ അപൂർണമാണ്

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്

ലക്ഷ്മി വിശ്വംഭരൻ - പ്രസിഡന്റ്‌ ശ്രീഷ്മ അഭിലാഷ് -വൈസ് പ്രസിഡന്റ് അനിത കെ .എ - ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററിസജിത സുധീർ - ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററിഎൻ.വി .സന്തോഷ് -ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററിലേഖ വി - സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ലക്ഷ്മി വിശ്വംഭരൻ

പ്രസിഡൻ്റ്

ശ്രീഷ്മ അഭിലാഷ്

വൈസ് പ്രസി‍ഡൻ്റ് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിത കെ .എ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

സജിത സുധീർ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എൻ.വി .സന്തോഷ്

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ലേഖ വി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങൾപേര്: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്ജില്ല: തൃശ്ശൂർസംസ്ഥാനം: കേരളംആസ്ഥാനം: പുറനാട്ടുകരതാലൂക്ക്: തൃശ്ശൂർഭരണ വിഭാഗം: ബ്ലോക്ക് പഞ്ചായത്ത്ബ്ലോക്ക് ഡിവിഷനുകളുടെ എണ്ണം :14ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾപുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന 6 ഗ്രാമപഞ്ചായത്തുകൾ:അടാട്ട് ഗ്രാമപഞ്ചായത്ത്അവണൂർ ഗ്രാമപഞ്ചായത്ത്കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്കൊലഴി ഗ്രാമപഞ്ചായത്ത്മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്തോളൂർ ഗ്രാമപഞ്ചായത്ത് 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ചരിത്രവും രൂപീകരണവും തുടക്കം: 1952-ലെ നാഷണൽ എക്സ്റ്റൻഷൻ സർവ്വീസ് പദ്ധതിയുടെ ഭാഗമായി, 1961-62 സാമ്പത്തികവർഷത്തിൽ ഒരു ലക്ഷം രൂപ ഫണ്ടോടെ 'പ്രീ-എക്സ്റ്റൻഷൻ ബ്ലോക്ക്' ആയി പുഴയ്ക്കൽ ബ്ലോക്ക് ആരംഭിച്ചു. പിന്നീട് ഇത് എൻ.ഇ.എസ്. ബ്ലോക്കായി ഉയർത്തി. ആസ്ഥാന മന്ദിരം: ആദ്യകാലങ്ങളിൽ പുഴയ്ക്കൽ, മുതുവറ, പുറനാട്ടുകര എന്നിവിടങ്ങളിലെ വാടകക്കെട്ടിടങ്ങളിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് പുറനാട്ടുകരയിൽ ശ്രീ ആലപ്പാട്ട് ജോസഫ് മാസ്റ്ററിൽ നിന്നും വാങ്ങിയ 1.46 ഏക്കർ സ്ഥലത്ത് സ്വന്തമായി ആസ്ഥാന മന്ദിരം നിർമ്മിച്ചു. ഉദ്ഘാടനം: 1968-ൽ അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് നിലവിലുള്ള ഈ ബ്ലോക്ക് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തത്.

കൂടുതൽ വായിക്കുക