പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ , അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വാർഷിക പരിപാലനം ഏറ്റെടുക്കാൻ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു ..............അവസാന തീയതി : 27/10/2026
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് - നിർമ്മയ പദ്ധതി

August 6, 2026

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു നിർമ്മയ പദ്ധതിക്ക് തുടക്കം. സ്ത്രീകളിലെ അനീമിയ പ്രതിരോധ നടപടികൾ ലക്ഷ്യമിട്ടാണ് ഈ പദ്ധതി പ്രവർത്തനങ്ങൾ 

Puzhakkal Block Panchayat - Nirmaya Project