ഇത് നിർമാണത്തിൽ ഉള്ള വെബ്സൈറ്റ് ആണ് .വിവരങ്ങൾ അപൂർണമാണ്
ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങൾ

  • പേര്: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്
  • ജില്ല: തൃശ്ശൂർ
  • സംസ്ഥാനം: കേരളം
  • ആസ്ഥാനം: പുറനാട്ടുകര
  • താലൂക്ക്: തൃശ്ശൂർ
  • ഭരണ വിഭാഗം: ബ്ലോക്ക് പഞ്ചായത്ത്
  • ബ്ലോക്ക് ഡിവിഷനുകളുടെ എണ്ണം :14

ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന 6 ഗ്രാമപഞ്ചായത്തുകൾ:

  1. അടാട്ട് ഗ്രാമപഞ്ചായത്ത്
  2. അവണൂർ ഗ്രാമപഞ്ചായത്ത്
  3. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്
  4. കൊലഴി ഗ്രാമപഞ്ചായത്ത്
  5. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്
  6. തോളൂർ ഗ്രാമപഞ്ചായത്ത്