പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ , അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വാർഷിക പരിപാലനം ഏറ്റെടുക്കാൻ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു ..............അവസാന തീയതി : 27/10/2026
ഓപ്പറേഷൻ തൂഫാൻ 2.0 (Operation Toofan 2.0)

September 28, 2026

ഓപ്പറേഷൻ തൂഫാൻ 2.0 (Operation Toofan 2.0) - മയക്കുമരുന്നിന്റെ വിപത്തിനെതിരെ കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി കൈകോർക്കുന്നു .

ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി നടന്ന ബോധവൽക്കരണ ക്ലാസുകൾ
ഓപ്പറേഷൻ തൂഫാൻ 2.0 പതാക
ലഹരി വിരുദ്ധ പ്രതിജ്ഞ
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പേരാമംഗലം പോലീസ് സ്റ്റേഷൻ മേധാവികളോടൊപ്പം